സോളാറില്‍ മലപ്പുറത്ത് നിന്ന് കുടുങ്ങിയത് അനില്‍കുമാറും ആര്യാടനും

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%B8%E0%B5%8B%E0%B4%B3%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A8%E0%B4%BF/">
Twitter

സോളാറില്‍ മലപ്പുറത്ത് നിന്ന് കുടുങ്ങിയത് അനില്‍കുമാറും ആര്യാടനും

09/11/20417
മലപ്പുറം: കേരള രാഷ്ട്രീയത്തിലെ തീരാകളങ്കമായ സോളാര്‍ അഴിമതിക്കേസില്‍ മലപ്പുറത്ത് നിന്നും കുടുങ്ങിയത് പ്രധാനമായും രണ്ട് പേരാണ്. ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും മുന്‍മന്ത്രിമാരുമായ ആര്യാടന്‍ മുഹമ്മദും, എ പി അനില്‍കുമാറുമാണ് ആരോപണ വിധേയര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍ ഊര്‍ജ്ജവകുപ്പ് മന്ത്രിയായ ആര്യാടന്‍ മുഹമ്മദിന ഫോണില്‍ വിളിച്ചും, കെ എസ് ഇ ബി ഉദ്യാഗസ്ഥരുടെ സമ്മേളന സ്ഥലത്ത് വെച്ചും സരിതയെ പരിചയപ്പെടുത്തിയെന്നും, സരിതക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും പറഞ്ഞതായും അതനുസരിച്ച് ആര്യാന്‍ മുഹമ്മദ് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നും ജസ്റ്റിസ് ശിവരാജന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് പുറമേ ആര്യാടന്‍ മുഹമ്മദും എപി അനില്‍കുമാറും സരിതയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ഗുരുതരമായ ആരോപണവും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്യാടന്‍ മുഹമ്മദ് 24 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Share this post:

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി

വിക്കറ്റ് നമ്പര്‍ 3, തോമസ് ചാണ്ടി , എന്‍ സി പി

എന്‍ സി പി മുന്നണി വിട്ടേക്കും; എന്‍ ഡി എയില്‍ ചേരാന്‍ സാധ്യത

രണ്ട് മണിക്കൂര്‍കൊണ്ട് തീരുമാനമെന്ന് തോമസ് ചാണ്ടി

മലപ്പുറത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി കലക്ടര്‍ ഉത്തരവിട്ടു.