Top Stories
സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന് എടരിക്കോട്
June 01, 2017

01-Jun-2017

മലപ്പുറം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് എടരിക്കോട് ക്ലാരി ഗവ.യുപി സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്യും. പി കെ അബ്ദുറബ്ബ് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷണന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായ്ത്ത് പ്രതിനിധികള്‍, ഉദ്യേഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.

Share this post: