Top Stories
ബി.ജെ.പി. രണ്ടാം ഘട്ടം മഹാ സമ്പര്‍ക്കം നടത്തി
March 30, 2021

മലപ്പുറം.. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളായ എ.പി.അബ്ദുള്ളക്കുട്ടിക്കും അരീക്കാട് സേതുമാധവും വോട്ടഭ്യര്‍ത്ഥിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ചെറാട്ടു കുഴിയില്‍ മഹാ സമ്പര്‍ക്കം നടത്തി.ബി.ജെ.പി. മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡണ്ട് വി.കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം എ പി  ഉണ്ണി മഹാ സമ്പര്‍ക്കം ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് അഗത്തിയില്‍ നിന്നുള്ള ബി ജെ പി നേതാക്കളായ പി. അബൂബക്കര്‍, അബ്ദുറഹ്മാന്‍ , കെ  ഐ, ഹനീഫ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം വി  സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു

Share this post: