Exclusive News
ചാലിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

മലപ്പുറം : വയനാട് പുത്തുമലയിൽ ഉണ്ടായ അതി ശക്തമായ മഴയെ തുടർന്ന് ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


Posted by Collector Malappuram on Monday, 3 August 2020
Share this post: