Exclusive News
ഭക്ഷ്യധാന്യങ്ങള്‍ നല്‍കി

മലപ്പുറം :  കോവിഡ് വ്യാപന കാലത്ത് തൊഴിലില്ലാതെയും മാരക രോഗം ബാധിച്ചവരും കിടപ്പു രോഗികളും ജീവിതം ദുരിതപൂര്‍ണ്ണമായവരേ തേടി നാഷണല്‍ ഹ്യൂമണ്‍ റെറ്റസ് ഫോറം മലപ്പുറം ജില്ലാ കമ്മറ്റി പല ചരക്കും ഭക്ഷ്യവസ്തുക്കളും പ്രോട്ടീന്‍ പൗഡറുകളുമെല്ലാം അടങ്ങുന്ന കിറ്റുകള്‍ വനിത പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ചന്ദ്രിക ഉദ്ഘാടനം ചെയ്തു. കോട്ടക്കുന്നില്‍ നിര്‍ധരായിട്ടുള്ളവരെയാണ് സെലക്ട് ചെയ്തതു് മലപ്പുറം: ജില്ലാ പ്രസിഡണ്ട്  ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് കണ്‍വീനര്‍ ശരവണന്‍ എടപ്പാള്‍, സ്‌റ്റേറ്റ് ജോയന്റ് സെക്രട്ടറി ഉമേഷ് , വേലായുധന്‍ പുളിക്കല്‍,  മജിഷ്യന്‍ മലയില്‍ ഹംസ  ശോഭന പങ്കെടുത്തു.

Share this post: