Top Stories
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് വള്ളിക്കുന്ന് ജെ.സി.ഐ യുടെ കൈത്താങ്ങ്
May 12, 2021

 

വള്ളിക്കുന്ന്: വള്ളിക്കുന്ന് കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് ആരംഭിച്ച ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് വള്ളിക്കുന്ന് ജെസിഐ വക 10 ബെഡും കട്ടിലും കൈമാറി.ജെസിഐ വള്ളിക്കുന്ന് പ്രസിഡന്റ് വി കെ വിനീത് , മുൻ പ്രസിഡൻ്റ് അനീഷ് എന്നിവരിൽ നിന്നും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ, വൈസ് പ്രസിഡൻറ് കോട്ടാശ്ശേരി മനോജ് കുമാർ .പഞ്ചായത്ത് സെക്രട്ടറി സന്തോഷ്.സി, ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എപി സിന്ധു, വാർഡ് മെമ്പർമാർ വി ശ്രീനാഥ്, കെ വി അജയ് ലാൽ എന്നിവർ ഏറ്റുവാങ്ങി

Share this post: