Top Stories
മലപ്പുറത്ത് പകുതി സീറ്റുകൾ LDF നേടും;കെ ടി ജലീൽ 
March 16, 2021

 

 

16/03/2021

മ​ല​പ്പു​റം:നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ ഏ​ഴോ എ​ട്ടോ സീ​റ്റു​ക​ൾ നേ​ടി ഇ​ട​തു​മു​ന്ന​ണി തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ത​വ​നൂ​രി​ലെ എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ. ​കെ.​ടി. ജ​ലീ​ൽ. പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി‍യ ജ​ന​പ​ക്ഷ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ന്ന​ണി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യി​രി​ക്കും വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം മ​ല​പ്പു​റം പ്ര​സ് ക്ല​ബിെൻറ ‘സ​ഭാ​ങ്കം 2021’ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു.

 

 

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് തനി​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് യാ​തൊ​ന്നും ക​ണ്ടെ​ത്താ​നാ​വാ​തി​രു​ന്ന​ത് അ​വ​യു​ടെ പൊ​ള്ള​ത്ത​രം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു. എ​ന്നെ ജ​ന​ങ്ങ​ൾ​ക്ക​റി​യാം. ആ​രോ​പ​ണ​ങ്ങ​ളി​ൽ ഒ​രു ക​ഴ​മ്പു​മി​ല്ലെ​ന്ന് അ​വ​ർ മ​ന​സ്സി​ലാ​ക്കി. മ​റി​ച്ചൊ​രു നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നു​ള്ള യാ​തൊ​രു ജീ​വി​താ​നു​ഭ​വ​ങ്ങ​ളും എ​നി​ക്കി​ല്ല. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പോ​ലും പ​ക​ച്ചു​നി​ന്നു. ദു​രാ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​വ​ർ​ക്ക് ജ​നം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റു​പ​ടി കൊ​ടു​ക്കും.

 

 

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ൻ​സ​ല​റാ​യി​രു​ന്ന ഡോ. ​എം. അ​ബ്​​ദു​സ്സ​ലാം ഇ​പ്പോ​ൾ തി​രൂ​രി​ലെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​ണ്. സം​സ്കൃ​ത സ​ർ​വ​കാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നും ബി.​ജെ.​പി​ക്കു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്നു. യു.​ഡി.​എ​ഫിെൻറ അ​പ​ക്വ​മാ​യ നി​ല​പാ​ടു​ക​ളാ​ണ് ഇ​തി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്. ബി.​ജെ.​പി മ​നഃ​സ്ഥി​തി​യു​ള്ള​വ​രെ അ​വ​ർ ഉ​ന്ന​ത​പ​ദ​വി​ക​ളി​ലി​രു​ത്തി. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളി​ൽ കോ​ൺ​ഗ്ര​സു​കാ​രും മു​സ്​​ലിം ലീ​ഗു​കാ​രു​മൊ​ക്കെ​യു​ണ്ട്. അ​വ​ർ മു​മ്പ് ആ​രാ​യി​രു​ന്നു എ​ന്ന​ത​ല്ല ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ടാ​ണ് നോ​ക്കേ​ണ്ട​ത്.

Share this post:
MORE FROM THIS SECTION