Top Stories
സ്പുട്നിക് വാക്‌സിന്റെ ഒറ്റ ഡോസ് വേർഷനു റഷ്യ അനുമതി നൽകി
May 07, 2021

സ്പുട്നിക് വാക്‌സിന്റെ ഒറ്റ ഡോസ് വേർഷനായ സ്പുട്നിക് ലൈറ്റ്നു റഷ്യ അനുമതി നൽകി. സ്പുട്നിക് ലൈറ്റ് 79 .40 % ഫലപ്രദമാണെന്ന് വാക്‌സീനു ധനസഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. റഷ്യയുടെ കോവിഡ് വാക്‌സിൻ ആയ സ്പുട്നിക്കിനു അറുപതോളം രാജ്യങ്ങൾ അംഗീകാരം നൽകിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഒന്നര ലക്ഷം ഡോസ് വാക്സിൻ അയക്കുമെന്ന് റഷ്യ അറിയിച്ചു.

Share this post: