Top Stories
വി.അബ്ദുറഹിമാന് മൂന്ന് അപരന്മാർ
March 23, 2021

തിരുർ : താനൂരിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി.അബ്ദുറഹിമാന് മൂന്ന് അപരൻമാർ. മൂന്ന് പേരും വി.അബ്ദുറഹിമാൻ എന്ന പേരുകാർ തന്നെ. കഴിഞ്ഞ തവണയും അപര ശല്യം നേരിട്ടിരുന്നു. നാല് അപരന്മാർ ചേർന്ന് 964 വോട്ടാണ് ചോർത്തിയത്. യുഡിഎഫ് സ്ഥാനാർഥി പി.കെ.ഫിറോസിനുമുണ്ട് രണ്ട് അപരന്മാർ. രണ്ട് പേരും ഫിറോസ് എന്ന് മാത്രം.

Share this post: