Top Stories
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മക്കരപറമ്പ യൂണിറ്റ് ജനറല്‍ ബോഡി
April 15, 2021

മലപ്പുറം :      വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറല്‍ ബോഡി യോഗം യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഷബീര്‍മാഞ്ഞമ്പ്ര, ഗഫാര്‍മലപ്പുറം, ടി .കെ റഷീദലി ,സലാം വെങ്കിട്ട, പി.രാജീവ് ,അഷ്‌റഫ് പുല്ലേ ങ്ങല്‍, റഫീഖ് പൂമ്പാറ്റ, മുഹ്‌സിന്‍ ഭാരത്, ഷബീര്‍ വടക്കാങ്ങര, മുസ്ഥഫ രാമപുരം, എന്നിവര്‍ സംസാരിച്ചു യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റായി റഫീഖ് .പി.ജനറല്‍ സെക്രട്ടറിയായി മുനീര്‍ തോപ്പില്‍, ട്രഷററായി ഷഫീഖ് പുത്തനത്താണിയേയും തെരെഞ്ഞെടുത്ത പരിപാടിയില്‍ ചിത്രകാരന്‍ ഷറഫു വര്‍ണ്ണത്തേയും, വ്യാപാരികളില്‍ നിന്നും ജനപ്രതിനിധിയായ അനീസ് മീത്തിലിനും ആദരവ് നല്‍കി.

Share this post: