Exclusive News
ഇടതു സർക്കാരിനെ ആരുടെയെങ്കിലും വാലായി നിന്ന് തല്ലിക്കെടുത്തരുത്. സിപിഐ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വിമശനം

 

മലപ്പുറം: സംസ്ഥാനം ഭരിക്കുന്നഇടതുപക്ഷ സർക്കാരിനെ ജനങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത് ആരും ആരുടേയെങ്കിലും വാലായി നിന്ന് അതിനെ തല്ലിക്കെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സഘടിപ്പിച്ച ഇടതുപക്ഷം പ്രതീക്ഷകളും സാധ്യതകളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സിപിഐക്കെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷവിമർശനം.
കാനം രാജേന്ദ്രൻ എം പിവീരേന്ദ്രകുുമാർ രാമചന്ദ്രൻ കടന്ന്നപ്പള്ളി തുടങ്ങിയ ഘടകകക്ഷി നേതാക്കളും സെമിനാറിൽ പങ്കെടുത്തിരുന്നു.

Share this post: