Flash news
താനൂരിൽ ബിജെപി- എസ്ഡിപിഐ സംഘർഷം, കത്തിക്കുത്ത്

30/05/2019

താനൂർ: താനൂരിൽ ബിജെപി- എസ്ഡിപിഐ സംഘർഷം ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത് താനൂർ സ്വദേശിയും ബിജെപി പ്രവർത്തകനുമായ പ്രണവിനടക്കം ഏതാനും പേർക്ക് കുത്തേറ്റതായി റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിൽ എസ്‍ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.

Share this post: