Flash news
നിലമ്പൂരിൽ മരം കടപുഴകി മൂന്നു മരണം

25/04/2019

നിലമ്പൂർ:നിലമ്പൂരിന് സമീപം പൂളകപ്പാറ ആദിവാസി കോളനിയിൽ കനത്ത മഴയത്ത് മരം വീണു മൂന്ന് പേർ മരിച്ചു.
നിരവധി പേർക്ക് പരുക്കേറ്റു പൂളകപ്പാറ പാട്ടക്കരിമ്പ്‌ കോളനിയിലെ ശങ്കരൻ, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത് കോളനിയിലെ ഉത്സവത്തിനിടെയാണ് അപകടം നടന്നത്.

Share this post: