Flash news
പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയില്‍ തിരിച്ചടി

09/01/2018
കൊച്ചി: പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം . കേസില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരാക്കിയില്ല . ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു . ഇതിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്ന് കോടതി . റിപ്പോര്‍ട്ട് നല്‍കാമെന്ന് പറഞ്ഞിട്ടും ഇതുവരെ നല്‍കാത്ത ജേക്കബ് തോമസിന്റെ നടപടി ശരിയല്ലെന്ന് കോടതി .

Share this post: