Flash news
പി.വി അൻവർ പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാത്ഥി

09/03/2019

മലപ്പുറം:ലോകസഭാതിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി നിലമ്പൂർ എംഎൽഎ പി.വി അൻവർ മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനാണ് അൻവറിനെ പൊന്നാനി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലം കമ്മറ്റിയുടെ നിർദ്ദേശത്തിന് സംസ്ഥാന സെക്രട്ടേറിയേറ്റും തുടർന്ന് സംസ്ഥാന സമിതിയും അംഗീകാരം നൽകുകയായിരുന്നു.

Share this post: