Flash news
ബിനാമി ബിസിനസിനെതിരെ നിലപാട് കടുപ്പിച്ച് സൗദി

28/12/2017
സൗദിയില്‍ ബിനാമി ബിസിനസ് നടത്തുന്നവര്‍ക്ക് പിടിവീഴും. ജനുവരി മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് അഥികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ ഇത്തരത്തിലുള്ള 18 സ്ഥാപനങ്ങളാണ് അടച്ചപൂട്ടിയത്. ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് കര്‍ശന നിര്‍ദ്ദേശ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ബിസിനസ് നടത്തുന്ന വിദേശികള്‍ക്കും കൂട്ടുനില്‍ക്കുന്ന സ്വദേശികള്‍ക്കും രണ്ട് വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.

Share this post: