Exclusive News
മലപ്പുറം പ്രസ് ക്ലബിൽ RSS അക്രമം; ചന്ദ്രിക ഫോട്ടോഗ്രാഫർക്ക് മർദ്ദനം

03/05/2018

മലപ്പുറം പ്രസ് ക്ലബിനകത്ത് കയറി ആർ.എസ്.എസ് അക്രമം. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ആർ.എസ്.എസ് പ്രകടനത്തിനിടെ ബൈക് യാത്രക്കാരനെ മർദിക്കുന്ന ദൃശ്യം ഫുആദ് പകര്‍ത്തിയതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകോപനത്തിന് കാരണം. ഫുആദിനെയും ബൈക്ക് യാത്രികനേയും മലപ്പുറം സകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share this post: