Flash news
മാസപ്പിറവി കണ്ടു;നാളെ റമളാന്‍ ഒന്ന്

23/04/2020
മലപ്പുറം:കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

Share this post: