Exclusive News
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യത്രക്ക് ചെലവായ പണം പാര്‍ട്ടി നല്‍കും

10/01/2018
തിരുവനന്തപുരം; ഓഖി ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാന്‍ ഹെലികോപ്ടറില്‍ പോയ മുഖ്യമന്ത്രിയുടെ യാത്രചിലവ് പാര്‍ട്ടി വഹിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്യും. ചിലവ് വന്ന 8 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കും.

Share this post: