Top Stories
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍
July 04, 2016

04-July-2016

തൃശൂര്‍ സബ് കളക്ടര്‍ ഹരിത വി. കുമാറിന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പൂര്‍ണ അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

Share this post: