Top Stories
ജിഷ്ണു രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു
March 25, 2016

25, March 2016
തിരുവനന്തപുരം : യുവനടന്‍ ജിഷ്ണു രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ അഭിനയ മികവ് തെളിയിച്ച അനുഗ്രഹീത കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Share this post: