Top Stories
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുശോചിച്ചു
March 25, 2016

25, March 2016
തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവന്റെ അകാല നിര്യാണത്തില്‍ സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. പ്രതിഭാധനനായ യുവനടനെയാണ് മലയാളത്തിന് നഷ്ടമായതെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Share this post: