Top Stories
മുഖ്യമന്ത്രിയെ ആര്‍.ബി.ഐ അധികൃതര്‍ സന്ദര്‍ശിച്ചു
June 14, 2016

13, June 2016
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ അധികൃതര്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു സന്ദര്‍ശനം. റീജിയണല്‍ ഡയറക്ടര്‍ എസ്.എം.എന്‍.സ്വാമി, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശരവണന്‍, പ്രോട്ടോകോള്‍ ഓഫീസര്‍ ജി.പ്രവീണ്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Share this post: