Top Stories
സച്ചിന്‍ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നു
May 31, 2016

31, May 2016
തിരുവനന്തപുരം : കേരളത്തിന്റെ കായികരംഗത്ത് പ്രത്യേകിച്ച് ഫുട്‌ബോള്‍ മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ചലച്ചിത്രതാരങ്ങളായ നാഗാര്‍ജ്ജുന, ചിരഞ്ജീവി എന്നിവരും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ജൂണ്‍ 1 ന് രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച. അതിന് ശേഷം മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടക്കും.

Share this post: