Top Stories
സിഡാക് ദേശീയ ശാസ്ത്ര ദിനാഘോഷം
February 29, 2016

26 ഫെബ്രുവരി, 2016

ശ്രവണ സഹായി വിതരണം തിരുവനന്തപുരം : കേന്ദ്ര ഗവണ്‍മെന്റ്‌സ്ഥാപനമായസിഡാക്കിന്റെആഭിമുഖ്യത്തില്‍തിരുവനന്തപുരത്ത്‌സംഘടിപ്പിച്ച ദേശീയശാസ്‌ത്ര ദിനാഘോഷംആസൂത്രണ ബോര്‍ഡ്‌അംഗം ശ്രീ. ജി. വിജയരാഘവന്‍ ഇന്ന്‌ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ബധിരരായ 11 കുട്ടികള്‍ക്ക്‌സിഡാക്കിന്റെ ശ്രവണസഹായികള്‍ സൗജന്യമായിവിതരണംചെയ്‌തു. സിഡാക്‌എക്‌സിക്യൂട്ടീവ്‌ഡയറക്‌ടര്‍ ശ്രീ. ബി. രമണി അദ്ധ്യക്ഷനായിരുന്നു. “ശാസ്‌ത്ര സാങ്കേതികവിദ്യയില്‍അധിഷ്‌ഠിതമായ നവ ഭാരത നിര്‍മ്മാണം” എന്നതാണ്‌ ഈ വര്‍ഷത്തെ ശാസ്‌ത്ര ദിനത്തിന്റെവിഷയം.

Share this post: