Top Stories
അഖണ്ഡനാമജപ യജ്ഞം നടത്തി
December 12, 2016

aghanda-nama-yajnjam11-Dec-2016
കൈനോട്: കൈനോട് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ അഖണ്ഡനാമജപയജ്ഞവും അഖണ്ഡ പുഷ്പാഞ്ജലിയും നടത്തി. ബ്രഹ്മശ്രീ.മേടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,പടിഞ്ഞാറ്റ്മുറി(ക്ഷേത്രംതന്ത്രി),ശ്രീ നാരായ ണന്‍ നമ്പൂതിരി,താമരശ്ശേരിഇല്ലം (ക്ഷേത്രം ഊരാളന്‍), മടമന സുബ്രഹ്മണ്യന്‍ നമ്പൂതിരി(മേല്‍ശാന്തി) ഗുരുസ്വമിമാര്‍: ചിന്നസ്വാമി,ബാബുരാജ്,ശശീന്ദ്രന്‍,ഭാര്‍ഗവന്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

Share this post: