Top Stories
അങ്ങാടിപ്പുറം പൂരാഘാഷം: 12ന് പ്രാദേശിക അവധി
March 30, 2016

മലപ്പുറം : അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ആരംഭിക്കുന്ന ഏപ്രില്‍ 12ന് പെരിന്തല്മ ണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പരിധികളിലെ സര്ക്കാ ര്‍ കാര്യാലയങ്ങള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഉച്ചവരെ പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

Share this post: