Top Stories
അടുത്ത മഴ എന്റെ കിണറിലേക്ക്: ഡിസംബര്‍ അഞ്ചിനകം നടപ്പിലാക്കണം
November 23, 2016

23-Nov-2016
വരാനിരിക്കുന്ന കൊടും വരള്‍ച്ചയെ നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘അടുത്ത മഴ എന്റെ കിണറിലേക്ക്’ പദ്ധതി ഡിസംബര്‍ അഞ്ചിനകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Share this post: