Top Stories
അധ്യാപക ഒഴിവ്‌
December 02, 2016

02-Dec-2016
മലപ്പുറം: മങ്കട ഗവ. ആര്‍ട്‌സ്‌ ആന്‍ ഡ്‌ സയന്‍സ്‌ കോളേജില്‍ സുവോളജി വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്ക്‌ ഡിസംബര്‍ ഒമ്പതിന്‌ രാവിലെ 11 ന്‌ കൂടിക്കാഴ്‌ച നടത്തും. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത തും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോ ഗ്യതയുള്ളവരും കോളേജ്‌ വിദ്യാഭ്യാ സ ഉപ ഡയറക്‌ടറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവരും അസ്സല്‍ രേഖക ളുമായി കോളെജില്‍ എത്തണം.

Share this post: