Top Stories
അനുശോചിച്ചു
February 21, 2016

മക്കരപറമ്പ് : നാറാണത്ത് സൌഹാര്‍ദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച കവി ഓ.എന്‍.വി.കുറുപ്പ്, അക്ബര്‍ കക്കട്ടില്‍, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍ തുടങ്ങിയവരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അസഹിഷ്ണുതക്കെതിരെ നേരിന്‍റെ മാര്‍ഗം നാടകം, കലാമത്സരങ്ങള്‍, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്താനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കെ.പി.മജീദ് അധ്യക്ഷത വഹിച്ചു.

Share this post: