Top Stories
ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോയെടുക്കല്‍
March 28, 2016

28, March 2016
മലപ്പുറം : തിരുവാലി തൃപ്പനച്ചി ഗ്രാമപഞ്ചായത്തുകളില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി 2016-17 വര്ഷ ത്തെ ഫോട്ടോയെടുക്കലും സ്മാര്ട്ട് കാര്ഡ്ല വിതരണവും താഴെ പറയുന്ന തീയതികളില്‍ നടക്കും. നിലവില്‍ സ്മാര്ട്ട്ൃ കാര്ഡുെള്ളവരും ഫോട്ടോയെടുക്കുന്നതിന് റേഷന്കാ്ര്ഡ്ഫ സഹിതമെത്തണം. തിരുവാലി – ഇന്ന് (മാര്ച്ച് 29) നടുവത്ത് സ്‌കൂള്‍, മാര്ച്ച് 30,31 ഏറിയാട് മദ്രസ, ഏപ്രില്‍ ഒന്ന്,രണ്ട്-പൂളക്കല്‍ വായനശാല, മൂന്നിന് പത്തിരിയാല്‍ വായനശാല, നാല്,അഞ്ച് പഞ്ചായത്ത് ഓഫീസ്. പുല്പ്പയറ്റ- ഇന്ന് (മാര്ച്ച് 29), 30 തൃപ്പനച്ചി തൊഴില്‍ പരിശീലനകേന്ദ്രം, പി.എച്ച്.എസ്.സി. തൃപ്പനച്ചി, മാര്ച്ച് 31, ഏപ്രില്‍ ഒന്ന് വളമംഗലം ജി.എല്‍.പി. സ്‌കൂള്‍, ഒളമതില്‍ എ.യു.പി. സ്‌കൂള്‍.

Share this post: