Top Stories
ആരോഗ്യ കാര്‍ഡ് വിതരണം ജൂണ്‍ 30 വരെ
June 17, 2016

16, June 2016
സൗജന്യ ആരോഗ്യ ചികിത്സാ പദ്ധതിയുടെ ഈ വര്‍ഷത്തെ കാര്‍ഡ് വിതരണം ജൂണ്‍ 30 ന് അവസാനിക്കും. 2015-16 വര്‍ഷത്തില്‍ കാര്‍ഡ് ഉളളവരും, പുതിയ കാര്‍ഡ് എടുക്കാനായി അക്ഷയ കേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയവരും ജൂണ്‍ 30 ന് മുന്‍പായി റേഷന്‍ കാര്‍ഡും, പഴയ ആരോഗ്യ കാര്‍ഡും രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി പഞ്ചായത്ത് തലത്തില്‍ നടന്നു വരുന്ന ആരോഗ്യ കാര്‍ഡ് വിതരണ കേന്ദ്രത്തില്‍ എത്തി പുതിയ കാര്‍ഡ് കൈപ്പറ്റണം.

Share this post: