Top Stories
ആശാവർക്കർമാർ അഭിവാദ്യപ്രകടനം നടത്തി
May 25, 2017

25-May-2017
മലപ്പുറം: ആശാ വർക്കർമാരുടെ ഓണറേറിയം ആയിരത്തി അഞൂറിൽ നിന്ന് 7500 ആക്കി ഉയർത്തിയതിൽ മുഖ്യമന്ത്രിക്കും ആരോഖ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് ആശാ വർക്കർക്കർമാർ മലപ്പുറത്ത് അഭിവാദ്യപ്രകടനം നടത്തി.

Share this post: