Top Stories
ഇവര്‍ വേഗതയേറിയ താരങ്ങള്‍
December 05, 2016

04-Dec-2016

തേഞ്ഞിപ്പലം: കായികോത്സവത്തില്‍ കെഎച്ച്‌എസ്‌ കുമരംപുത്തൂരിന്റെ വി.മുഹമ്മദ്‌ അജ്‌മല്‍ ഏറ്റവും വേഗതയേറിയ താരമായി. സീനിയര്‍ ഗേള്‍സ്‌ വിഭാഗത്തില്‍ മുണ്ടൂര്‍ എച്ച്‌എസിലെ പി.വി. വിനി, ജൂനിയര്‍ ഗേള്‍സ്‌ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ സോഫിയ സണ്ണി, ജൂനിയര്‍ ബോയ്‌സ്‌ വിഭാഗത്തില്‍ തിരുവനന്തപുരം സായിയുടെ സി. അഭിനവ്‌, സബ്‌ ജൂനിയര്‍ ബോയ്‌സ്‌ വിഭാഗത്തില്‍ മലപ്പുറം കെഎംഎന്‍എസ്‌എസ്‌ യുഇഎംഎച്ച്‌എസ്‌ ആലത്തിയൂരിന്റെ ടി. ശ്രീരാഗ്‌, സബ്‌ ജൂനിയര്‍ ഗേള്‍സ്‌ കോഴിക്കോട്‌ പൂവമ്പായി എച്ച്‌എസിലെ എല്‍ഗാ തോമസ്‌ എന്നിവര്‍ മീറ്റിലെ വേഗതയേറിയ താരങ്ങളായി.

fastest-1

fastest-2

fastest-3

fastest-4

Share this post: