25-Jul-2017 മഞ്ചേരി: ഇ കെ ഹസ്സന് മുസ്ലിയാര് ആണ്ട് നേര്‍ച്ചയും സുന്നീ സമ്മേളനവും 28ന് കാരാപ്പറമ്പ് കൂട്ടാവില്‍ നടക്കും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, കൗസര്‍ സഖാഫി പന്നൂര്, പി സി അബ്ദുള്ള മുസ്ലിയാര് കൂട്ടാവില്‍ പ്രസംഗിക്കും.