Top Stories
ഈദ് സ്‌നേഹ സംഗമം നടത്തി
June 28, 2017

28-Jun-2017
വണ്ടൂര്‍: എം ഇ എസ്സ് യൂണിറ്റ് കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ ഈദ് സ്‌നേഹസംഗമവും മെറിറ്റ് അവാര്‍ഡ് വിതരണ ഉദ്ഘാടനവും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍ നിര്‍വഹിച്ചു. പ്രസിഡണ്ട് ഇ പി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു. ഇപി മോയിന്‍കുട്ടി, എം കെ നാസര്‍, കെ എ ജബ്ബാര്‍, പി കെ മുഹമ്മദ് അലി, മദാരി ഷൗക്കത്ത്, മച്ചിങ്ങല്‍ അലവികുട്ടി, സിടിപി ഉണ്ണിമൊയ്തീന്‍, കാപ്പില്‍ മുഹമ്മദ് ,ഡോ : റൗഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this post: