Top Stories
ഊര്‍ജ സംരക്ഷണ റാലി നടത്തി
December 16, 2016

16-Dec-2016
പെരിന്തല്‍മണ്ണ: പിടിഎം ഗവ. കേളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ദേശീയ ഊര്‍ജ സംരക്ഷണ ദിനാചരണത്തി ന്റെ ഭാഗമായി കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് ഊര്‍ജ സംരക്ഷണ റാലി നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എല്‍സമ്മ ജോ സഫ് അറയ്ക്കല്‍ റാലി ഫഌഗ് ഓഫ് ചെയ്തു. ഫിസിക്‌സ് വിഭാഗം മേധാവി ഡോ. അബ്ദുല്‍ സലീം. ഇ, പ്രൊഫ. സുനില്‍കുമാര്‍.പി, പ്രൊഫ. നികേഷ്. എം, ഇബ്രാഹീം ഹര്‍ഷാദ്, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share this post: