05, April 2016
മലപ്പുറം : പാലക്കാട് വ്യാവസായിക ട്രൈബ്യൂനലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോംപന്‍സേഷന്‍ കമ്മീഷനറുമായ സാബു സെബാസ്റ്റന്‍ ഏപ്രില്‍ ഏഴ്, 22,29 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോംപന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.