26-May-2017
മലപ്പുറം : എടവണ്ണ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനം രജിസ്ട്രേഷന് – പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ഇന്ന് (മെയ് 26) വൈകീട്ട് നാലിന് എടവണ്ണയില്‍ നിര്‍വഹിക്കും. പി. കെ. ബഷീര്‍ എം.എല്‍.എ അധ്യക്ഷനാവും. ഏം.ഐ. ഷാനവാസ് എം.പി. മുഖ്യാതിഥി യാകും.