Top Stories
എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് ഇന്ന്
May 27, 2017

27-May-2017

മലപ്പുറം:കശാപ്പിനായുള്ള കന്നുകാലി വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനെതിരെ പ്രതിരോധ സമരവുമായി എസ്എഫ്‌ഐ. ബീഫ് ഫെസ്റ്റിവല്‍ നടത്തി പ്രതിഷേധിക്കാനാണ് എസ്എഫ്‌ഐ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിൽ മലപ്പുറം, പെരിന്തൽമണ്ണ, എടക്കര, നിലമ്പൂർ, എടപ്പാൾ, തിരൂർ, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് വൈകീട്ട് ബീഫ് ഫെസ്റ്റുകൾ സഘടിപ്പിക്കും.

Share this post: