Top Stories
എ ഐ എസ്‌ എഫ്‌ മലപ്പുറം മണ്ഡലം സ്‌കൂള്‍തല മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‌ തുടക്കമായി
June 15, 2017

15-Jun-2017
മലപ്പുറം : എ ഐ എസ്‌ എഫ്‌ മലപ്പുറം മണ്ഡലം സ്‌കൂള്‍തല മെമ്പര്‍ഷിപ്പ്‌ പ്രവര്‍ത്തനത്തിന്‌ തുടക്കമായി. പാണക്കാട്‌ ഡി യു എച്ച്‌ എസ്‌ എസ്‌ സ്‌കൂളില്‍ നടന്ന മണ്ഡലംതല മെമ്പര്‍ഷിപ്പ്‌ വിതരണം എ ഐ എസ്‌ എഫ്‌ മലപ്പുറം ജില്ലാ ജോ. സെക്രട്ടറി സ്‌നേഹ പ്ലസ്‌ടു വിദ്യാര്‍ത്ഥിയായ ഋഷിതിന്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. എ ഐ വൈ എഫ്‌ പാണക്കാട്‌ യൂണിറ്റ്‌ സെക്രട്ടറി നിസാം മുഹമ്മദ്‌ , റാഷിദ്‌ എന്നിവര്‍ പ്രസംഗിച്ചു.

Share this post: