Top Stories
ഏകീകൃത കളര്‍കോഡിങ്‌ നടത്തണം
June 05, 2017

05-Jun-2017
മലപ്പുറം : തീരദേശ സുരക്ഷയുടെ ഭാഗമായി ബോട്ടുകളും ഇന്‍ബോഡ്‌ വള്ളങ്ങളും താങ്ങ്‌ വളളങ്ങളും ജൂണ്‍ 15നകം ഏകീകൃത കളര്‍കോഡിംഗ്‌ നടത്തണം. വീല്‍ ഹൗസ്‌ ഓറഞ്ച്‌ കളര്‍, ഹള്ള്‌ കടും നീല കളര്‍. ഏകീകൃത കളര്‍കോഡിംഗ്‌ നടത്താത്ത യാനങ്ങളുടെ മത്സ്യബന്ധന ലൈസന്‍സ്‌ പുതുക്കി നല്‍കുന്നതല്ല. അങ്ങനെയുളള യാനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന്‌ പൊന്നാനി ഫിഷറീസ്‌ ഡെപ്യട്ടി ഡയറക്‌ടര്‍ അറിയിച്ചു.

Share this post: