Top Stories
“ഒരു വിദ്യാര്‍ത്ഥി – ഒരു പുസ്തകം” ഉദ്ഘാടനം ചെയ്തു
September 29, 2016

each-student-each-book29-Sep-2016
മലപ്പുറം : മലപ്പുറം ഗവ: വനിതാ കോളെജിന്‍റെ വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ലൈബ്രറി വിപുലീകരണം നടത്തുന്നു. ഒരു വിദ്യാര്‍ഥി ഒരു പുസ്തകം ലൈബ്രറിക്ക് സമര്‍പ്പിച്ച് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ: ടി,പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു.

Share this post: