Top Stories
കര്‍ഷക രജിസ്‌ട്രേഷന്‍ പുതുക്കല്‍
April 25, 2016

25, April 2016
മലപ്പുറം : കുഴിമണ്ണ കൃഷിഭവന്‍ പരിധിയിലെ മുഴുവന്‍ കര്‍ഷ‍കരും കര്‍ഷക രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, നികുതി രശീത്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് , ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ 10 ദിവസത്തിനകം കൃഷിഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അിറയിച്ചു.

Share this post: