Top Stories
കള്ള്ഷാപ്പ് തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം വിതരണം 27ന്
September 26, 2016

25-Sep-2016
മലപ്പുറം : സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കള്ള്ഷാപ്പുകളിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ക്ക് സെപ്റ്റംബര്‍ 27ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലുള്ള എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വിതരണം ചെയ്യും. തൊഴിലാളികള്‍ ടോഡ് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ശുപാര്‍ശയോടു കൂടിയ അപേക്ഷയും ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം.

Share this post: