25-Nov-2016
മലപ്പുറം: ദേശീയ ഭക്ഷ്യ സുരക്ഷാ കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ട പൊന്നാനി താലൂക്കിലെ അന്ത്യോദയ /മുന്‍ഗണനാ കാര്‍ഡുടമകള്‍ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും കാര്‍ഡുകള്‍ സീല്‍ ചെയ്ത് വാങ്ങണം. ഒക്ടോബര്‍ മാസത്തെ റേഷന്‍ പഞ്ചസാര ബിപിഎല്‍ /എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 30 വരെ ലഭിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.