Top Stories
കാര്‍ ലേലം
April 29, 2016

28, April 2016
മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള രണ്ട് അംബാസിഡര്‍ കാറുകള്‍ (കെ.എല്‍ 10 ആര്‍ 4609- 2003 മോഡല്‍, കെ.എല്‍.10 എക്‌സ് 7476- 2005 മോഡല്‍) മെയ് 18 ന് വൈകീട്ട് 3.30 ന് ജില്ലാ പഞ്ചായത്തില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

Share this post:
MORE FROM THIS SECTION