Top Stories
കാലിക്കറ്റ് സര്‍വ്വകലാശാല ബജറ്റ് അവതരിപ്പിച്ചു
March 28, 2016

28, March 2016
തെഞ്ഞിപലം : കാലിക്കറ്റ് സര്‍വകലാശാലയുടെ 2016-17 വര്ഷ്ത്തെ ബജറ്റ് സെനറ്റ് യോഗത്തില്‍ സിന്ഡിുക്കേറ്റ് അംഗം ഡോ. വി.പി. അബ്ദുള്‍ ഹമീദ് ബജറ്റ് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ കമ്മീഷന്റെ അനുമതിയോടെ പദ്ധതികളുടെ വിശദാംശങ്ങള്‍ ഒഴിവാക്കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 367.02 കോടി വരവും 367.13 കോടി ചെലവും 18.70 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് സര്വ കലാശാലയുടെ ഇത്തവണത്തെ ബജറ്റ്.

Share this post: