Top Stories
കാവനൂര്‍ വ്യവഹാര രഹിത പഞ്ചായത്ത് കിലയില്‍ ശില്പശാല
March 30, 2016

മലപ്പുറം : കാവനൂര്‍ ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വ്യവഹാരരഹിത പഞ്ചായത്തിന്റെ പ്രവര്ത്തതനങ്ങള്‍ ചര്ച്ചഹ ചെയ്യുന്നതിന് ഏപ്രില്‍ അഞ്ചിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ കിലയില്‍ ശില്പതശാല നടക്കും.

Share this post: