Top Stories
കാവാലം നാരായണപ്പണിക്കരെ സാംസ്‌കാരിക മന്ത്രി സന്ദര്‍ശിച്ചു
May 31, 2016

31, May 2016
കാവാലം നാരായണപ്പണിക്കരെ സാസംസ്‌കാരിക മന്ത്രി എ. കെ ബാലന്‍ സന്ദര്‍ശിച്ചു. തൃക്കണ്ണാപുരത്തെ വസതിയായ ഹരിശ്രീയില്‍ എത്തിയായിരുന്നു സന്ദര്‍ശനം. കാവാലത്തോടും കുടുബാംഗങ്ങളോടും മന്ത്രി സുഖവിവരങ്ങള്‍ ആരാഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

Share this post:
MORE FROM THIS SECTION